മാർച്ച് 23


ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 23 വര്‍ഷത്തിലെ 82 (അധിവര്‍ഷത്തില്‍ 83)-ാം ദിനമാണ്.

ഉള്ളടക്കം

ചരിത്രസംഭവങ്ങള്‍

  • 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.
  • 1931 - ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു.
  • 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്‍ സൈന്യം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആന്‍ഡമാന്‍ ദ്വീപുകള്‍ പിടിച്ചടക്കി.
  • 1956 - പാകിസ്താന്‍ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി.
  • 2001 - റഷ്യന്‍ ശൂന്യാകാശകേന്ദ്രമായിരുന്ന മിര്‍ നശിപ്പിച്ചു.

ജന്മദിനങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍







stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History