| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
|
||||||||||||||
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒന്നാണ് ശ്രീകൃഷ്ണന്‍. (SriKrishna) ശ്രീകൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണന്‍. എന്നാല്‍ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യന്‍ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷണവിന്റെ അവതാരമാക്കിയതഅണ് എന്നുമാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ് ഐതീഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകള്‍പ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമര്‍ക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാന്‍ മഹാവിഷ്ണു സമ്പൂര്‍ണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തില്‍ പിറവി കൊണ്ടത്.
ഭഗവാന്‍ വിഷ്ണു മനുഷ്യ ലോകത്തില്‍ നന്മയ്ക്കു അപചയം സംഭവിക്കുമ്പോള്‍ ധര്‍മ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മാര്‍ത്യ ലോകത്തെ ശുദ്ധീകരിച്ചു ധര്‍മം പുനസ്ഥാപിക്കാന്‍ ഭഗവാന്‍ അവതരിച്ചു.
രുഗ്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, കൂടാതെ നരകാസുരന്റെ അധീനതയില്‍ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേര്‍ന്ന് പതിനാറായിരത്തി എട്ട്.
| ഹിന്ദു ദൈവങ്ങള്‍ |
|---|
|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |
|
||||||||||||||
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History