|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
വിശ്വാസങ്ങളും ആചാരങ്ങളും
ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം |
|
വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍ |
|
മറ്റ് വിഷയങ്ങള്‍
ഹിന്ദു |
മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി(സംസ്കൃതം: कुंती). ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളില്‍ പ്രത്യേകിച്ച് വൈഷ്ണവന്മാര്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
പഞ്ചപാണ്ഡവരില്‍ ആദ്യത്തെ മൂന്നുപേരുടെ മാതാവാണ് കുന്തി. യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. മക്കളില്ലാതിരുന്ന കുന്തീഭോജമഹാരാജാവ് മകളായി ദത്തെടുത്ത ശേഷമാണ് കുന്തിയെന്ന പേര് കിട്ടിയത്.
ചെറുപ്പമായിരുന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നല്‍കി. ഈ വരത്തില്‍ വിശ്വാസം വരാതെ പരീക്ഷണാര്‍ഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തല്‍ഫലമായാണ് കര്‍ണ്ണന്‍ ജനിച്ചത്. കുന്തി കര്‍ണനെ ഒരു കുട്ടയിലാക്കി നദിയില്‍ ഉപേക്ഷിച്ചു.
പില്‍കാലത്ത് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച് യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജുനന്‍ എന്നിവര്‍ക്ക് ജന്മം നല്‍കി. ഇതേ വരം ഉപയോഗിച്ച് മാദ്രിയും രണ്ടുപേര്‍ക്ക് ജന്മം നല്‍കി - നകുലനും സഹദേവനും.
| മഹാഭാരതം | |
|---|---|
| കഥാപാത്രങ്ങള്‍ | |
| കുരുവംശം | മറ്റുള്ളവര്‍ |
| ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
| ബന്ധപ്പെട്ട വിഷയങ്ങള്‍ | |
| പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത | |
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History