കാലിഫോര്‍ണിയ



സ്റ്റേറ്റ് ഓഫ് കാലിഫോര്‍ണിയ
Flag of കാലിഫോര്‍ണിയ State seal of കാലിഫോര്‍ണിയ
കാലിഫോര്‍ണിയയുടെ പതാക Seal
Nickname(s): സുവര്‍ണ്ണ സംസ്ഥാനം
Motto(s): യുറേക്ക[1]
Map of the United States with കാലിഫോര്‍ണിയ highlighted
Official language(s) ഇംഗ്ലീഷ്
Demonym കാലിഫോര്‍ണിയന്‍
തലസ്ഥാനം സാക്ക്രമെന്റോ
വലിയ നഗരം ലോസ് ആഞ്ചെലെസ്
Largest metro area ഗ്രേറ്റര്‍ ലോസ് ആഞ്ചെലെസ്
Area  Ranked 3rd in the US
 - Total 163,696 sq mi
(423,970 km²)
 - Width 250 miles (400 km)
 - Length 770 miles (1,240 km)
 - % water 4.7
 - Latitude 32° 32′ N to 42° N
 - Longitude 114° 8′ W to 124° 26′ W
ജനസംഖ്യാ വിവരം  Ranked 1st in the US
 - Total 36,553,215 (2007 est.)[2]
 - Density 234.4/sq mi 
90.49/km² (Ranked 11th in the US)
 - Median income  US$54,385 (11th)
Elevation  
 - Highest point Mount Whitney[3]
14,505 ft  (4,421 m)
 - Mean 2,900 ft  (884 m)
 - Lowest point Death Valley[3]
-282 ft  (-86 m)
Admission to Union  September 9, 1850 (31st)
ഗവര്‍ണ്ണര്‍ അര്‍ണോള്‍ഡ് സ്വാറ്റ്സെനെഗര്‍ (R)
Lieutenant Governor ജോണ്‍ ഗരാമെന്‍ഡി (D)
U.S. Senators ഡയാനെ ഫെയ്ന്‍സ്റ്റെയ്ന്‍ (D)
ബാര്‍ബരാ ബോക്സര്‍ (D)
Congressional Delegation List
സമയ മേഖല Pacific: UTC-8/-7
Abbreviations CA Calif. US-CA
Website ca.gov

അമേരിക്കന്‍ ഐക്യനാടുകളുടെ പടിഞ്ഞാറന്‍ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയില്‍ മൂന്നാമത്തേതും.

1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോര്‍ണിയ. 1846-49ലെ മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബര്‍ ഒന്‍പതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവില്‍‌വന്നു.

അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോര്‍ണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോര്‍ണിയയുടേത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. ഹോളിവുഡ് (വിനോദം), സിലികണ്‍ വാലി (ഐ.ടി), കാലിഫോര്‍ണിയ സെന്‍‌ട്രല്‍ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും പ്രസിദ്ധമാണീ സംസ്ഥാനം.

തലസ്ഥാനം: സാക്രമെന്റോ. ലൊസേഞ്ചലസ് ആണ് ഏറ്റവും വലിയ നഗരം.

പട്ടണങ്ങള്‍

മറ്റ് ലിങ്കുകള്‍

California -നെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
ഗവണ്മെന്റ്
വിനോദ സഞ്ചാരം
മറ്റുള്ളവ


അവലംബം

  1. Government Code Section 420-429.8. Official California Legislative Information. ശേഖരിച്ചത് 2007-02-26.
  2. http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
  3. 3.0 3.1 http://www.usgs.gov/state/state.asp?State=CA
Preceded by
Wisconsin
List of U.S. states by date of statehood
Admitted on September 9, 1850 (31st)
Succeeded by
Minnesota
virgin





stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History