|
ഹൈന്ദവം |
|
ബ്രഹ്മം · ഓം |
|---|
|
ബ്രഹ്മം |
|
വിശ്വാസങ്ങളും ആചാരങ്ങളും
ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം |
|
വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍ |
|
മറ്റ് വിഷയങ്ങള്‍
ഹിന്ദു |
ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അര്‍ജുനന്‍(സംസ്കൃതം:अर्जुन). പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ അസ്ത്ര, ശാസ്ത്ര വിദ്യകളില്‍ നിപുണനാണ്. കൃഷ്ണന്റെ ഉറ്റ തോഴനും.
ഉള്ളടക്കം |
കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അര്‍ജുനന്‍.
മക്കളില്ലാത്തതിനാല്‍ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവന്‍മാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതില്‍ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അര്‍ജുനന്‍. അതിനാല്‍ പഞ്ച പാണ്ഡവരില്‍ മൂന്നാമനാണ് അര്‍ജ്ജുനന്‍ .
കൌരവഗുരുവായ ക്രിപരുടെ കീഴില്‍ അര്‍ജുനന്‍ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശാസ്ത്ര വിദ്യകളില്‍ നിപുണനായ ബ്രാഹ്മണന്‍ ദ്രോണര്‍പിന്നീട് അര്‍ജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയില്‍ നിന്നും ദ്രോണരെ രക്ഷിച്ച അര്‍ജുനന്‍ ഗുരുവിന്റെ വത്സലശിഷ്യനാവുകയും ദ്രോണരില്‍ നിന്നും ദേവാസ്ത്രങ്ങള്‍ നേടുകയും ചെയ്തു.
കൃഷ്ണന്‍ ആണ് അര്‍ജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അര്‍ജുനന്റെ ഭാര്യ.
ദുര്യോധനന്റെ സ്നേഹിതനും അതിരധന്റെ വളര്‍ത്തുമകനുമായ കര്‍ണന്‍ ആണ് അര്‍ജുനന്റെ കൊടിയ ശത്രു.
| മഹാഭാരത കഥാപാത്രങ്ങള്‍ | പാണ്ഡവര്‍ |
|---|
| യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ |
| മഹാഭാരതം | |
|---|---|
| കഥാപാത്രങ്ങള്‍ | |
| കുരുവംശം | മറ്റുള്ളവര്‍ |
| ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
| ബന്ധപ്പെട്ട വിഷയങ്ങള്‍ | |
| പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത | |
stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History