അംബിക



ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് അംബിക. കാശിമഹാരാജാവിന്‍റെ പുത്രിയായ അംബിക ഹസ്തിനപുരരാജാവായിരുന്ന വിചിത്രവീര്യന്‍റെ പത്നിയായിരുന്നു.

സ്വയംവരത്തിനിടയില്‍ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി ഭീഷ്മര്‍ ശക്തിയുപയോഗിച്ച് അംബികയെയും സഹോദരിമാരായ അംബ, അംബാലിക എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും എതിര്‍ത്തെങ്കിലും ഭീഷ്മര്‍ അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് സത്യവതിക്കുമുന്നില്‍ കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിന്‍റെ കാമുകന്‍റെ പക്കലേക്ക് തിരിച്ചയച്ചു.

ഈ ദമ്പതിമാര്‍ക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. വിചിത്രവീര്യന്‍ മരിച്ചശേഷം കുലം പിന്തുടര്‍ച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതി തന്‍റെ ആദ്യപുത്രനായ വേദവ്യാസനെ അഭയം പ്രാപിച്ചു. സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാര്‍ക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസന്‍ ഉറപ്പുനല്കി. വ്യാസന്‍ അംബികയെ സന്ദര്‍ശിച്ചപ്പോള്‍ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകള്‍ അടയ്ക്കുകയുണ്ടായി. അതിനാല്‍ അംബികക്ക് പിറന്ന ധൃതരാഷ്ട്രര്‍ അന്ധനായിമാറി.

അന്ധനായ പുത്രന്‍ ജനിച്ചതറിഞ്ഞ സത്യവതി വേദവ്യാസനെ വീണ്ടും സന്ദര്‍ശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാംതവണയും വ്യാസന്‍ വന്നപ്പോള്‍ അംബിക തന്‍റെ തോഴിയെയാണ് അദ്ദേഹത്തിന്‍റെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് വിദുരര്‍.

മഹാഭാരതം
കഥാപാത്രങ്ങള്‍
കുരുവംശം മറ്റുള്ളവര്‍
ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍‌വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി
ബന്ധപ്പെട്ട വിഷയങ്ങള്‍
പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത






stock | retire | vm
Why are we here?
All text is available under the terms of the GNU Free Documentation License
This page is cache of Wikipedia. History